Tag: london
വനിതാ മതില്‍ ഇന്ന്; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനുഷ്യച്ചങ്ങല ലണ്ടനില്‍ ; മുംബൈയിലും വനിതകള്‍ രംഗത്ത്
ലണ്ടന്‍: പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച്...
58ാം പിറന്നാള്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം ആഘോഷമാക്കി മോഹന്‍ലാല്‍,വീഡിയോ
കൊച്ചി:മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ദിനമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞു. 58ാം വയസിലെത്തിയ പ്രിയ നടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരെത്തി. ഭാര്യ സുചിത്രയ്ക്കൊപ്പം ലണ്ടനിലായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം.
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ...
വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നു; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ഡോക്റ്റര്‍മാര്‍
ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മികതകളെയും കുറിച്ച് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ ആണ് രംഗത്തെത്തിയത്. ഇക്കാര്യം...
ഇന്ത്യയോട് മാപ്പു ചോദിച്ച് യു.കെ.
ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക കീറിയതിനും നിലത്തിട്ട് ചവിട്ടിയതിനും യു.കെ.സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ ചില ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമുണ്ടായി. മോദി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബ്രിട്ടീഷ്...
മുസ്ലീങ്ങളെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തുവിതരണം
ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത്...
പുതുവര്‍ഷത്തെ ലോകം വരവേറ്റതിങ്ങനെ… വിവിധ രാജ്യങ്ങളിലെ ന്യൂ ഇയര്‍ ആഘോഷം വീഡിയോ, ചിത്രങ്ങള്‍…
കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു....