Tag: #Lissy
വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താന്‍ തെറ്റായ മാതൃക ആകുമായിരിന്നു; എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിസി
നീണ്ട 26 വര്‍ഷത്തെ വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താനൊരു തെറ്റായ മാതൃക ആകുമായിരുന്നെന്ന് ലിസി. 2016ലാണ് ലിസി പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ വിവാഹബന്ധം തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍...
എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍...
നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി
കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...