Tag: lini

നിപ പ്രതിരോധ സമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളിയെ ഗസ്റ്റ് റോളില്‍ പോലും കാണ്ടിട്ടില്ലെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി നിപ പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന...

ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി ഉമ്മ നല്‍കുന്ന വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ രക്തസാക്ഷിയായ നേഴ്‌സ് ലിനിയുടെ മക്കള്‍ക്ക് മമ്മൂട്ടി ഉമ്മ നല്‍കുന്ന വിഡിയോ വൈറലാകുന്നു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ്...

നിപ്പയോട് പടപൊരുതി മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിയമനം ആരോഗ്യ വകുപ്പില്‍

കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം...
Advertismentspot_img

Most Popular