Tag: laljose

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; ചിത്രം 18 ന് തിയേറ്ററില്‍ റിലീസ് ചെയ്യും

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് 18 ന് റിലീസ് ചെയ്യും. ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന സിനിമയാണ് ലാല്‍...

സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു: പുതിയ സിനിമയിലെ നായകന കുറിച്ച് ലാല്‍ ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായാണ് സിനിമ ലോകത്തേക്ക് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹസംവിധായകനായി. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്ന് എന്ന...

‘ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കി,ദിലീപുമായുള്ള പ്രണയം മമ്മൂട്ടി ചിത്രം മഞ്ജുവിന് നഷ്ടപ്പെടുത്തി’:വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ഒരു സിനിമ ഇത് വരെ സംഭവിച്ചിട്ടില്ല. നായിക വേഷങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ മഞ്ജുവിനെത്തേടി മമ്മൂട്ടിയുടെ നായിക വേഷം എത്തിയിരുന്നു. ലാല്‍ ജോസാണ് അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി...

ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....
Advertismentspot_img

Most Popular