Tag: lal
ദിലീപ് ശത്രുവല്ല, ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍: ലാല്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മാധ്യമങ്ങള്‍ തന്നെ ദിലീപിന്റെ ശത്രുവാക്കിയെന്ന് നടന്‍ ലാല്‍. 'അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ച് മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല...
മോഹന്‍ ലാലിനെതിരേ ഒപ്പിട്ടവരുടെ ലിസ്റ്റ് ഇതാ…; ഗീതുവും റിമയും കൂടാതെ പ്രമുഖ സംവിധായകരും എഴുത്തുകാരും
കൊച്ചി: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നു. ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്....
സിനിമയെ കടത്തിവെട്ടുന്ന രീതിയില്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ…
നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹ വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. തമിഴ്‌നാട് ഗ്രാമത്തിലും മറ്റും നടക്കുന്ന ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പും തമിഴ് രീതിയിലുള്ള വേഷങ്ങളും അണിഞ്ഞാണ് എല്ലാവരുമെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോ എത്തിയിരിക്കുന്നു.
ലാലും...
ദിലീപിനെ തിരിച്ചെടുത്തത് തിടുക്കത്തിലുള്ള തീരുമാനമെന്ന് ലാല്‍; വിഷയത്തില്‍ പ്രതികരിക്കേണ്ടത് ഭാരവാഹികളാണെന്ന് ജയസൂര്യ
കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടന്മാരായ ലാലും ജയസൂര്യയും. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍ പറഞ്ഞു. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക...
തമിഴ്‌നാട് ഗ്രാമത്തില്‍ നടക്കുന്ന വിവാഹമാണോ ഇത്, മകളുടെ കല്യാണം തമിഴ് സ്‌റ്റൈലില്‍ ആഘോഷമാക്കി ലാലും കുടുംബവും (വീഡിയോ
ജനുവരി 27നായിരുന്നു നടന്‍ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹം. അലന്‍ ആണ് വരന്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആര്‍ഭാടപൂര്‍വമായ ചടങ്ങളുകള്‍ കൊണ്ട് വിവാഹനിശ്ചയവും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇത്തവണ ലാല്‍ സ്‌റ്റൈലില്‍ നടന്ന വിവാഹ ആഘോഷങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ഡപ്പാംകുത്തും തമിഴ് സ്‌റ്റൈലിലുള്ള വേഷവിധാനങ്ങളും...