Tag: lady journalist

മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് എന്നെ ഉമ്മ വെക്കണം കെട്ടി പിടിക്കണം; സംവിധായകനെതിരെ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഡോക്യുമെന്റി സംവിധായനും പ്രമുഖ ദളിത് ആക്ടിവിസ്റ്റുമായ രൂപേഷ് കൂമാറിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. സ്റ്റെര്‍ലൈറ്റ് സമരം നടന്ന തമിഴ്നാട്ടിലെ തൂത്തൂകുടിയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കാനായി ഒരുമിച്ച് യാത്രചെയ്തപ്പോള്‍ രൂപേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ആരതി രഞ്ജിത് തന്റെ ഫെയ്സ്ബുക്കില്‍...

‘എനിക്കൊപ്പം ഉറങ്ങിയാല്‍ എല്ലാ വേദനയും മറന്ന് ഉറങ്ങാം’ സ്റ്റിങ് ഓപ്പറേഷനിടെ മാധ്യമപ്രവര്‍ത്തയെ കിടക്ക പങ്കിടാന്‍ വിളിച്ച് ആസാറാം ബാപ്പു!!! (വീഡിയോ)

അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ജോധ്പുര്‍ കോടതി വിധിക്കു പിന്നാലെ ആസാറാം ബാപ്പുവിന്റെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവന്ന 2010 ലെ ആജ് തക് ചാനലിന്റെ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ വൈറലാകുന്നു. വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം...

പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍!!! പലതവണ മുഖം കഴുകേണ്ടി വന്നെന്ന് മാധ്യമപ്രവര്‍ത്തക

ചെന്നൈ: അനുവാദമില്ലാതെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേനത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ അനുവാദമില്ലാതെ തലോടുകയായിരിന്നു....
Advertismentspot_img

Most Popular