Tag: kumblangi nights

ഫഹദ് ഫാസിലും ഷെയ്ന്‍ നിഗവും ഒന്നിക്കുന്നു, ‘കുമ്പളങ്ങി നൈറ്റ്‌സ്’ തുടക്കം

കൊച്ചി:നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ചിത്രീകരണം? ഇന്ന് ആരംഭിച്ചു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിലെത്തുക. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണകമ്പനിയാണ് 'വര്‍ക്കിങ്ങ് ക്ലാസ് ഹീറോ'. ആഷിഖ്...

ഫഹദ് കുമ്പളങ്ങി നൈറ്റ്സില്‍ എത്തുന്നത് വില്ലനായി, പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നായികയാവാം

കൊച്ചി:മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തന്‍ നടത്തിയത്.ദിലീഷിന് പകരം സഹപ്രവര്‍ത്തകനായ മധു...

ദിലീഷ് പോത്തനും, ഫഹദും വീണ്ടും,’കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സ്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മധു സി. നാരായണന്‍. ഷെയ്ന്‍ നിഗത്തിന് പുറമേ സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി ,...
Advertismentspot_img

Most Popular