Tag: kudathayi

കൂടത്തായി കൂട്ടകൊലപാതകം: പ്രാരംഭ വാദം ഈ മാസം 14ന്

കൂടത്തായി കൂട്ടകൊലപാതക കേസിൽ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റി. റോയ് മാത്യു, സിലി വധം എന്നി കേസുകളിൽ ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും. കേസിലെ പ്രതികളായ പ്രജികുമാർ, മനോജ് കുമാർ എന്നിവർ ഇന്ന് കോടതിയിൽ നേരിട്ട്...

കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാനെന്ന് റിപ്പോര്‍ട്ട്;

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ വിചാരണ തടവുകാരിയായ ജോളി ജയിലില്‍ നിന്ന് നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചത്. കുപ്രസിദ്ധ...
Advertismentspot_img

Most Popular