Tag: krunal pandya

അശ്വിന്റെ മങ്കാദിങ്ങിന് പകരം വീട്ടാനൊരുങ്ങി മുംബൈ താരം (വീഡിയോ)

ദിവസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലറെ മങ്കാദിങിലൂടെ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍. അശ്വിന്‍ പുറത്താക്കിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മങ്കാദിങ് വിവാദം എത്തിയിരിക്കുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍...

ഓസീസ് തന്നെ അടിച്ചൊതുക്കുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍

സിഡ്‌നി: ബ്രിസ്‌ബേനില്‍ നടന്ന ഒന്നാം ട്വന്റി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തില്‍ തന്നെ അടിച്ചൊതുക്കുമ്പോള്‍, ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍ പാണ്ഡ്യ. ക്രുനാല്‍ പാണ്ഡ്യയുടെ സഹോദരന്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. നാല് ഓവറില്‍ 55 റണ്‍സ്...
Advertismentspot_img

Most Popular