Tag: km shaji

പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും എംഎല്‍എ

തിരുവനന്തപുരം: പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. ദുരിതാശ്വാസ നിധിയിലേക്ക സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും അതില്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാട്ടേണ്ട കാര്യമില്ലെന്നും പറഞ്ഞു. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വികൃതമനസ്സ് എന്ന് വിളിച്ച് ഇന്നലെ മുഖ്യമന്ത്രി...

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി കൊച്ചി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി...

അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി ജയിച്ചത് വര്‍ഗ്ഗീയ പരാമര്‍ശം നടത്തി, നികേഷ് കുമാര്‍ അമുസ്ലിം, മുസ്ലിമായ കെ.എം ഷാജിക്ക് വോട്ട് ചെയ്യുക;തെളിവുകള്‍ പുറത്ത്

കൊച്ചി:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്ക് വോട്ട് തേടിയത് വര്‍ഗ്ഗീയ പ്രചാരണത്തിലൂടെ. നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വര്‍ഗീയമായി അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രദേശത്തെ മുസ്ലിം വീടുകളില്‍ വിതരണം...
Advertismentspot_img

Most Popular