Tag: ki challange

കീകീ ചലഞ്ചുമായി വഡോദര യുവതി !! വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

വഡോദര: പൊലീസ് മുന്നറിയിപ്പുകളെ അവഗണിച്ച് കീകീ ചലഞ്ച് ഇന്ത്യയില്‍ തരംഗമാകുന്നു. കീകീ ചലഞ്ച് ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായതോടെ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കീകീ ചലഞ്ച് ആരും ഏറ്റെടുക്കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വഡോദര...
Advertismentspot_img

Most Popular