Tag: kerala tourism
ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു, കര്‍ണാടക എം.എല്‍.എമാര്‍ക്ക് റിസോര്‍ട്ട് വാഗ്ദാനം ചെയ്ത് കേരള ടൂറിസം വകുപ്പ്
കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പ് നാടകീയ സംഭവങ്ങളിലേക്ക് വഴിമാറവെ വ്യത്യസ്തമായ പരസ്യവുമായി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍. രാഷ്ട്രീയ കുതിരക്കച്ചവടം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്.
'വാശിയേറിയ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം, എല്ലാ എം.എല്‍.എമാരെയും...