Tag: kerala police

സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു; പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും പ്രതി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍സള്‍ന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും, വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും കേസില്‍ പ്രതികളാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ സര്‍ക്കാരും...

നവവധുവിന്റെ മരണം; സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

തൃശൂര്‍: തൃശൂരില്‍ നവവധുവിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയ്ക്കും സി.ഐയ്ക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് സോണ്‍ ഐജിയാണ് നടപടി സ്വീകരിച്ചത്. ആറ് മാസം മുമ്പാണ് മുല്ലശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍തൃ വീട്ടുകാരുടെ വിശദീകരണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം...

പൊലീസുകാരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പ് സൗജന്യം; ഇതിന്റെ പേരാണ് അഴിമതി: ഹരീഷ് വാസുദേവന്‍

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനത്തെ വിമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. പൊലീസുകാരുടെ മക്കള്‍ക്കു മാത്രമായി പലതും സൗജന്യം കൊടുക്കാന്‍ കാശുള്ള മുതലാളിമാര്‍ പലരും കാണും. ബൈജു മാത്രമല്ല. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ ഐഫോണ്‍ സൗജന്യമായി കൊടുക്കാന്‍ മുതലാളിമാര്‍ ക്യൂ...

പൊലീസ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍..!!! 27 സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കും…!!!

പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (ജഛഘഅജജ) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി...

പരാതിയുമായി ഇനി പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലേണ്ട..!!!

കൂടുതല്‍ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിനു പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുകല്‍പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണമെന്നും...

കേരളാ പോലീസിന് പുതിയ വെബ് പോർട്ടൽ…

കേരളാ പോലീസിന്‍റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്. നവീകരിച്ച വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്....

പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് എഴുത്തു പരീക്ഷ നടത്താൻ തീരുമാനം; കാരണം എന്തെന്നോ…?

പൊലീസ് സേനയിലെ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും എഴുത്തു പരീക്ഷ നടത്താൻ തീരുമാനം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകൾ വായിച്ചു പോലും നോക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രകടനം മോശമാണെങ്കിൽ പൊലീസ് ട്രെയിനിംഗ് കോളജിൽ പരിശീലനത്തിനയക്കും. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകളും നിർദേശങ്ങളും ചില എസ്പിമാരും ഡിവൈഎസ്പിമാരും വായിച്ചു...

ഇന്നു മുതല്‍ പൊലീസ് പരിശോധന ഇല്ല; പെറ്റിക്കേസുകളും അറസ്റ്റും ഒഴിവാക്കും; പൊലീസുകാര്‍ സ്റ്റേഷനുകളില്‍ വരേണ്ട… പുതിയ നിര്‍ദേശങ്ങള്‍….

നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാന്‍ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും...
Advertismentspot_img

Most Popular