Tag: kerala government
ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ട: ശോഭാ സുരേന്ദ്രന്‍
കൊച്ചി: ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന നിലപാടെന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു വന്ന വാദങ്ങള്‍ അനുസരിച്ചാണ് വിധി പറഞ്ഞത്. അതില്‍...
സംസ്ഥാനത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാകുന്നു!!! ‘കേരള സെക്‌സ് ഒഫന്‍ഡര്‍ രജിസ്‌ട്രേഷന്‍ ബില്‍ 2018’ ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. 'കേരള സെക്‌സ് ഒഫന്‍ഡര്‍ രജിസ്‌ട്രേഷന്‍ ബില്‍ 2018' എന്നപേരില്‍ നിയമനിര്‍മാണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. കുറ്റവാളികളുടെ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമാക്കും.
പേരുവിവരം പുറത്തുവിടരുതെന്ന കര്‍ശന വ്യവസ്ഥകളോടെ വിവരാവാകാശ നിയമപ്രകാരമാണ് പൊതുജനങ്ങള്‍ക്ക് വിവരം...