Tag: Kerala election

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്…

1. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ അ​ട​ക്കം ന​ൽ​കു​ന്ന​തി​ന് പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ത​ന്നെ ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട് 2.ബൂ​ത്തു​ക​ളി​ൽ ക​യ​റു​ന്ന​തി​നു മു​ൻ​പും ശേ​ഷ​വും കൈ ​സാ​നി​റ്റൈ​സ് ചെ​യ്യ​ണം. 3.വാ​യും മൂ​ക്കും മൂ​ടു​ന്ന ത​ര​ത്തി​ൽ മാ​സ്ക് ധ​രി​ക്ക​ണം. 4.വോ​ട്ട​ർ​മാ​ർ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി...
Advertismentspot_img

Most Popular