Tag: kerala congress m

ജോസഫ് പക്ഷത്തെ അയോഗ്യരാക്കാൻ ജോസ് വിഭാഗം: നീക്കങ്ങൾ നിർണായകം

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി അനുകൂലമായ‌‌തോ‌ടെ കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. ജോസഫ് പക്ഷത്തെ എം.എല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി. ചിഹ്നവും പാര്‍ട്ടിയും...

ര​ണ്ടി​ല ചി​ഹ്നം ജോ​സ്.​ കെ.​മാ​ണി വിഭാഗത്തിന് സ്വന്തം; ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടി​ല ചി​ഹ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി. ര​ണ്ടി​ല ചിഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ധി​യെ​ഴു​തി. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി ക​മ്മി​ഷ​ൻ ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ൾ,...
Advertismentspot_img

Most Popular