Tag: KEEM

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ്; ഇതോടെ രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം…

എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് . തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ വിദ്യാർത്ഥിക്കാണ് കോവിഡ് . വഞ്ചിയൂരിലെ സ്കൂളിലാണ് പരീക്ഷ എഴുതിയത്. ഇതോടെ കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. കീം പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കു രാവിലെ...

‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് 'കീം' എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന...

കേരള എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കുന്നതാവും ഉചിതമെന്ന് ഐഎംഎ

സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ഫാർമസി എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ്. 2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 വ്യാഴാഴ്ചയാണ് നടക്കുക. കേരളത്തിലെ...

സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ ഈമാസം 16ന് തന്നെ നടത്തും

തിരുവനന്തപുരം∙ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും. കോവിഡ്...
Advertismentspot_img

Most Popular