Tag: kedar jadhav

ഇന്ത്യന്‍ ടീമിലെ പ്രധാന ആശങ്കയ്ക്ക് വിരാമം

ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. തോളിന് പരിക്കേറ്റ ജാദവ് കളിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. 'കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ലഭിച്ചു....

കേദാറിന് പകരം ആര്..? സാധ്യതയുള്ളവര്‍ ഇവരാണ്…

ലോകകപ്പിന് മുന്‍പ് കേദാര്‍ ജാദവിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരമാര്. കേദാറിന്റെ പരിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ച മുറുകുകയാണ്. കേദാറിന് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷാര്‍ പട്ടേലിനെയും മധ്യനിരതാരം അമ്പാട്ടി റാഡുയുവിനെയുമാണ് ടീം മാനേജ്മെന്റും സെലക്ടര്‍മാരും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍....

പ്ലേ ഓഫിനൊരുങ്ങുന്ന ചെന്നൈയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല

പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ചുമലിന് പരിക്കേറ്റ കേദാര്‍ ജാദവ് ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈക്കായി കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് സ്ഥിരികരിച്ചു. കേദാര്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ഇന്നലെ മത്സരശേഷം കോച്ച് സ്റ്റീഫന്‍...
Advertisment

Most Popular

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന...

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന...

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന് ഭാര്യ

കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന്...