Tag: kattappa

ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം!!!

ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരിന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നത്. എന്നാല്‍ 2017 ഏപ്രില്‍ 28 എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതോടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. ലോകമെമ്പാടും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്....

കട്ടപ്പ ഇനി ലണ്ടണിലെ വാക്‌സ് മ്യൂസിയത്തിലും

എസ് എസ് രാജമൗലിയുടെ ബാഹുബലി സിനിമയില്‍ ബാഹുബലിയെപ്പോലെ തന്നെ പ്രേഷക ഹൃദയം കീഴടക്കിയ കഥാപാത്രമാണ് കട്ടപ്പ. മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പയെ അവതരിപ്പിച്ചത് സത്യരാജ് എന്ന അതുല്യ നടനാണ്. ഏറെ ശ്രദ്ധ നേടിയ കട്ടപ്പ ഇനി മദാം തുസാഡ്‌സിലും കാണും മെഴുകു പ്രതിമയായി. ആദ്യമായാണ്...
Advertismentspot_img

Most Popular