Tag: karyavattom greenfield stadium

വീണ്ടും കളിക്ക് കളമൊരുക്കി കാര്യവട്ടം, ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് ഏകദിനമത്സരം. ഏകദിന പരമ്പരയിലെ അഞ്ചാമത്തെ കളിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. രാത്രിയും പകലുമായാണ് മത്സരം. കൊച്ചിയില്‍ മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബി.സി.സി.ഐ ടൂര്‍ ആന്റ് ഫിക്ചേഴ്സ് കമ്മിറ്റിയുടേതാണ് തീരുമാനം. നേരത്തെ തിരുവനന്തപുരത്ത്...
Advertismentspot_img

Most Popular