Tag: Karippur airport

വീണ്ടും ‍സ്വര്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2669 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസറഗോഡ് സ്വദേശി അനില്‍ കുഡ്‌ലു, എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി...

വിമാനം മൂന്നുകഷണം; മരണം കുറച്ചത് സീറ്റ്‌ബെല്‍റ്റ്

കരിപ്പൂര്‍: റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു. പിന്‍ഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍...

മുഖ്യമന്ത്രി കരിപ്പൂരിലേക്ക്…

കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ദുരന്തസ്ഥലം സന്ദർശിച്ചിട്ട് അദ്ദേഹം ആശുപത്രികളിൽ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കൊവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ്...
Advertismentspot_img

Most Popular