Tag: karinthandan

പലരും കരിന്തണ്ടനായി അവകാശവാദവുമായി വന്നേക്കാം, പക്ഷെ താന്‍ സംവിധായക ലീലയ്‌ക്കൊപ്പമാണെന്ന് വിനായകന്‍

പലര്‍ക്കും കരിന്തണ്ടനെ അവകാശപ്പെടാം എന്നാല്‍ താന്‍ സംവിധായക ലീലയ്ക്കൊപ്പമാണെന്ന് നടന്‍ വിനായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോള്‍ താന്‍ ഈ ചിത്രം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് ആരോപിച്ച് മാമാങ്കത്തിന്റെ സഹസംവിധായകന്‍ ജി കെ ഗോപകുമാര്‍ രംഗത്തുവന്നിരുന്നു. മനോരമയുമായുള്ള അഭിമുഖത്തില്‍ ചിത്രം നേരിടുന്ന ഇത്തരം ആരോപണങ്ങളെക്കുറിച്ച്...

കരിന്തണ്ടനായി വിനായകന്‍!!! ലീല സന്തോഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വയനാട് ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ സഹായിച്ച കരിന്തണ്ടന്റെ ജീവിതം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനായകനാണ് കരിന്തണ്ടന്റെ വേഷത്തിലെത്തുന്നത്. രാജീവ് രവി, ബി.അജിത്ത്കുമാര്‍, മധു നീലകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ...
Advertismentspot_img

Most Popular