Tag: karala

റെഡ് ഗ്രീന്‍ ബ്ലൂ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സമകാലിക ഇന്ത്യന്‍ സാഹചര്യം പ്രമേയമാക്കുന്ന മലയാളചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അഭിപ്രായം തുറന്നുപറയുന്നവര്‍ വേട്ടയാടപ്പെടുന്നതും രാജ്യം കണ്ട സൈബര്‍ ആക്രമണങ്ങളും എഴുത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ രാഹുല്‍ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്ര ഗവേഷണ വിദ്യാര്‍ഥിയാണ്...

‘ഈ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, ഇവിടെ കുഞ്ഞു മക്കളുണ്ട്’ ആസിഫ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധം

കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ കൂട്ടമാനഭംഗം നടത്തിക്കൊന്ന ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. 'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്' എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച്...
Advertismentspot_img

Most Popular