Tag: kapil

സഞ്ജുവിന് സ്ഥിരതയില്ല; ഒന്നോ രണ്ടോ മത്സരങ്ങളിൽ തകർത്തടിക്കും, പിന്നെ അനക്കമുണ്ടാവില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലേക്കു സിലക്ടർമാർ പരിഗണിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് രംഗത്ത്. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ കളികളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന...

കോഹ്ലിയെ പിന്തുണച്ച് കപില്‍; കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന് അഭിപ്രായം പറയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നായകന്‍ വിരാട് കോലിക്ക് അഭിപ്രായം പറയാമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ കപില്‍ ദേവ്. കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ വാക്കുകള്‍ തള്ളിയാണ് കപില്‍ രംഗത്തെത്തിയത്. സമിതിയിലെ മൂന്നാമത്തെ അംഗമായ ശാന്ത...

ധവാന്റെ പകരക്കാരനാകാന്‍ നല്ലത് പന്തല്ല..!!! കപില്‍ ദേവ് നിര്‍ദേശിക്കുന്നത്…

വിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ ആകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നിര്‍ദേശിച്ച പേര് കേട്ട് ഏവരും ഞെട്ടി.. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്. ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക്...
Advertismentspot_img

Most Popular