Tag: kanimozhi

എം.ബി.ബി.എസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന കനിമൊഴിയ്ക്ക് കൈത്താങ്ങായി ഉലകനായകന്‍!!!

എംബിബിഎസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന 21 വയസ്സുകാരി കനിമൊഴിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കനിമൊഴിയ്ക്ക് നിരവധി ഇടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. ഇപ്പോള്‍ നടന്‍ കമല്‍ഹാസ്സന്‍ കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണ്ണമായേറ്റെടുത്തിരിക്കുകയാണ്. സിരുവചൂര്‍...

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി ജെ പി നേതാവ് എച്ച് രാജയുടെ ട്വീറ്റ് വിവാദത്തില്‍

ചെന്നൈ: ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി ജെ പി നേതാവ് എച്ച് രാജയുടെ ട്വീറ്റ് വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്. 'ഗവര്‍ണറോട്...

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി!!! വിവാദ പരാമര്‍ശവുമായി എച്ച് രാജ; തെമ്മാടിത്തരം പറയരുതെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയും ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ പരിഹസിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. ട്വിറ്ററിലൂടെയാണ് രാജ കനിമൊഴിക്കെതിരെ രംഗത്ത് വന്നത്. കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നായിരുന്നു എച്ച് രാജ പറഞ്ഞത്. എന്നാല്‍...
Advertismentspot_img

Most Popular