Tag: kalyani
പ്രണവ് മോഹന്‍ലാലിന്റെ നായികയായി പ്രിയദര്‍ശന്റെ മകള്‍ എത്തുന്നു, സംവിധാനം ഐ.വി ശശിയുടെ മകന്‍
മലയാള സിനമയ്ക്ക് ചരിത്ര വിജയങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനുമായുള്ളത്. ചിത്രവും കിലുക്കവും താളവട്ടവുമുള്‍പ്പെടെ നിരവധി ഹിറ്റുകള്‍. കാലം കടന്നുപോയപ്പോള്‍ ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ വിജയം നേടിയിരിക്കുകയാണ്. ആദിയെന്ന ആദ്യ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനിരയില്‍ അരങ്ങേറി. അതോടൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാകട്ടെ തെലുങ്കില്‍...
ആദിയുടെ റിലീസിന് കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം ഇതാണ്… വെളിപ്പെടുത്തലുമായി കളിക്കൂട്ടുകാരി
ആദ്യ ചിത്രം ആദിയുടെ റിലീസിങിന് പോലും കാത്തു നില്‍ക്കാതെയുള്ള പ്രണവ് മോഹന്‍ലാലിന്റെ ഹിമാലയന്‍ യാത്ര വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പ്രേക്ഷക പ്രതികരണം പോലും അറിയാതെ ഹിമാലയന്‍ യാത്രയ്ക്ക് പോയ ആദിയെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും...
നടി ഗായത്രിയുടേയും മകള്‍ കല്യാണിയുടെയും ‘പഞ്ചാരവിറ്റു കുഞ്ചു നടന്നു’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്.
പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ...
പ്രിയദര്‍ശന്റ മകള്‍ കല്യാണി മൊബൈല്‍ നമ്പര്‍ എഴുതി നല്‍കി…. , പണികിട്ടിയത് ഈ യുവാവിന്
സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ എട്ടിന്റെ പണിയില്‍ വലഞ്ഞത് രാജ്യ തലസ്ഥാനത്ത് ഒരു യുവാവ്. കല്യാണി നായികയായ തെലുങ്ക് ചിത്രം 'ഹലോ' എന്ന ചിത്രമാണ് ഈ യുവാവിന് തലവേദനയായിരിക്കുന്നത്. ഗുരുഗ്രാമിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വികാസ് പ്രജാപതിയാണ് ചിത്രത്തിലെ 'ഒരു മൊബൈല്‍ നമ്പര്‍'...