Tag: kajol

ഇനി ബിക്കിനി വേണ്ട ട്രിക്കിനിയാണ് നല്ലതെന്ന് കാജോള്‍

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് കാജോള്‍- അജയ് ദേവ്ഗണ്‍ ദമ്പതികള്‍ . ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കജോള്‍. ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് കജോള്‍ പരിചയപ്പെടുത്തുന്നത്. 3പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ട്രിക്കിനി. കൊറോണ വൈറസിന്റെ...

എന്റെ മക്കളെ വെറുതെ വിടൂ…, വേദനയോടെ അജയ്ദേവഗണ്‍

വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ, എന്റെ മക്കളെ വെറുതെ വിടൂ... വേദനയോടെയുള്ള ഈ വാക്കുകള്‍ ബോളിവുഡ് താരം അജയ്ദേവഗണ്‍. മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായിട്ടാണ് അജയ് ദേവഗണ്‍ പ്രതികരിച്ചത്. ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണെന്നും അത് തന്നെ ഏറെ വേദനിക്കുന്നതായും...

തനുശ്രീ ദത്തയെ പിന്തുണച്ച് കാജോള്‍; കാരണം ഇതാണ്, ലൈംഗിക പീഡനം സത്യമാണെന്നും താരം

മുംബൈ: തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കാജോള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമാസെറ്റില്‍ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായാണ് കാജോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നടന്ന സംഭവങ്ങള്‍ ആയതു കൊïാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍...

പൊലീസിനെ അഭിനന്ദിച്ച് കാജോള്‍

നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ...

അടിതെറ്റിയാല്‍ കജോളും വീഴും ….! വീഡിയോ പുറത്ത് !!

ബോളിവുഡ് നടി കജോള്‍ മാളില്‍ വീണു. മുംബൈയിലെ ഫൊണിക്സ് മാളില്‍ ഹെല്‍ത്ത് ആന്റ് ഗ്ലോ സ്റ്റോറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കജോള്‍. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവേ നടി ബാലന്‍സ് കിട്ടാതെ നിലത്ത് വഴുകയായിരുന്നു. വീഴ്ചയില്‍ പരുക്കുകളൊന്നും കൂടാതെ നടി രക്ഷപ്പെട്ടു. കജോള്‍ വീഴുന്നതിന്റെ വീഡിയോ...

ബെഡ്‌റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന് ടെറസില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍ത്തി… തിരിച്ച് ബെഡ്‌റൂമിലേക്ക് പോയി.. അജയ് ദേവ്ഗണ്‍-കാജോള്‍ വിവാഹം ഇങ്ങനെ

സ്വന്തം പ്രേമത്തെ കുറിച്ചും ആര്‍ഭാടങ്ങളില്ലാത്ത വിവഹത്തെപ്പറ്റിയും തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു. എന്നാല്‍ പരസ്പരം സംസാരിക്കാന്‍ പോലും ആദ്യമൊന്നും ഇരുവരും താല്‍പ്പര്യപ്പെട്ടിരുന്നില്ലെന്ന് അജയ് ദേവ്ഗണ്‍ പറയുന്നു. 'ഒരു...
Advertismentspot_img

Most Popular