Tag: kadina kulam

പീഡനത്തില്‍ നിന്ന് രക്ഷപെട്ടോടി വണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ യുവതി അര്‍ദ്ധനഗ്‌നയായിരുന്നു…മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും രക്ഷപ്പെടുത്തിയ യുവാക്കള്‍

തിരുവനന്തപുരം: പീഡനത്തില്‍ നിന്ന് ഓടി രക്ഷപെട്ട് വാഹനത്തിന് സമീപം എത്തിയ യുവതിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി കഠിനകുളം പീഡനക്കേസില്‍ യുവതിയെ രക്ഷപ്പെടുത്തിയ യുവാക്കള്‍. രക്ഷപെട്ടോടി വണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ അര്‍ദ്ധനഗ്‌നയായിരുന്നു. സംഭവം രാത്രി എട്ടു മണിയോടെ ആയിരുന്നെന്നും വഴിയാത്രക്കാരോട് യുവതി രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു...
Advertismentspot_img

Most Popular