Tag: k sudakaran

കെ.സുധാകരന്റെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും, കോടതിയില്‍ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടെന്ന് സുധാകരന്‍

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് വയലാര്‍ രവി നാരാങ്ങാ വെള്ളം നല്‍കി സമരം അവസാനിപ്പിക്കും. എട്ടു...

ശുഹൈബ് വധക്കേസില്‍ നടത്തേണ്ടത് സി.ബി.ഐ അന്വേഷണം, ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നുതായി കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്.ഇത് അന്തസ്സുള്ള പ്രവര്‍ത്തനമല്ല. നാണംകെട്ട ഇത്തരം നടപടികള്‍ നീചമായ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള...

പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു,നിലപാടില്‍ മാറ്റംവരുത്തി കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായെന്ന് നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചറിയല്‍ പരേഡില്‍ കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരിയേയും റിജിന്‍രാജിനേയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാതലത്തിലാണ് സുധാകരന്‍ പ്രതികരണം. ദൃസാക്ഷി മൊഴി അംഗീകരിക്കുന്നുവെന്നും സംശയം നീങ്ങിയെന്നും തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും...

ഇത് കമ്യൂണിസമല്ല, കമ്യൂണലിസമാണ്: കെ.സുധാകരന്റ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര...
Advertismentspot_img

Most Popular