Tag: k b ganeshkumar

അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയത് ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച കേസില്ല, നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍; അച്ചടക്ക നടപടിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍. അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന സര്‍ക്കാര്‍ വാദം തെറ്റ്. ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. എന്നാല്‍ സിഐയെ സ്ഥലംമാറ്റിയ ഉത്തരവ് മെയ് 30ന് വന്നതാണ്. കേസ് അന്വേഷിച്ചതിലെ വീഴ്ചക്കുള്ള നടപടിയാണെന്ന് സര്‍ക്കാര്‍...

ഗണേഷ് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ യുവാവ്; നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കും

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുവാവിന്റെ ആരോപണം. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു. മാരകായുധങ്ങള്‍...

‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; മുകേഷും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാര്‍, ട്രഷര്‍ സ്ഥാനം ജഗദീഷിന്

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. മോഹന്‍ലാല്‍ പ്രസിഡന്റാകുമ്പോള്‍ കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരാകും. ഇരുവരും ഇടതുപക്ഷ എം.എല്‍.എമാരുമാണ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മോഹന്‍ലാലിനോട് മത്സരിക്കാന്‍ ആരും രംഗത്തെത്തിയിട്ടില്ലെന്നാണ് അമ്മയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനറല്‍...
Advertismentspot_img

Most Popular