Tag: justice kamal paha

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ യഥാര്‍ഥ മുസ്ലീങ്ങളല്ല, മുസ്ലീം നാമധാരികളെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം ദാര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് അപകടകരമാണെന്നും കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യാഥാര്‍ത്ഥ മുസ്ലീംകളല്ല, മുസ്ലീം നാമധാരികളാണെന്നും...
Advertismentspot_img

Most Popular