Tag: jude antony

അപര്‍ണ ബാലമുരളിയ്ക്ക് വ്യാജ സന്ദേശം; കയ്യോടെ പിടികൂടി ജൂഡ് ആന്റണി

തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. 'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന...

‘ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന്‍ നല്‍കുന്ന മറുപടി’ ജൂഡ് ആന്റണിയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഊര്‍ജ്ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മണിയാശാന്റെ മന്ത്രിസഭാ പ്രവേശനത്തെ അന്ന് ട്രോളിയ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്...

വേലൈക്കാരന്‍ സിനിമ കണ്ടതോടെ ജൂഡ് ആന്റണിക്ക് ഉണ്ടായ സംശയം…! രാജ്യത്തെ ഓരോ പൗരന്മാരെയും ബാധിക്കുന്ന കാര്യം….

പച്ചക്കറികളിലെയും ഭക്ഷണ പദാര്‍ഥകങ്ങളിലെയും വിഷാംശം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ഇതിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ..? ഇക്കാര്യത്തെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ...

ഒരാളെ ഇഷ്ടമല്ലെന്ന് കരുതി പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി, ഇത് ഇവിടെ വരെ എത്തിച്ചതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരാധകന്റ മറുപടി

ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല. 'ഒരാളെ ഇഷ്ടമല്ല...
Advertismentspot_img

Most Popular