Tag: jobs
സംസ്ഥാനത്തെ 7 പ്രധാന നഗരങ്ങളിൽ സർക്കാർ ഓഫീസ് സമയം 10.15 – 5.15 ആക്കി
സംസ്ഥാനത്തെ 7 പ്രധാന നഗരങ്ങളിൽ സർക്കാർ ഓഫീസ് സമയം 10.15 - 5.15 ആക്കി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർ കോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫിസുകളുടെ പ്രവർത്തന സമയം ആണ് രാവിലെ 10.15 മു തൽ...
ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നു എങ്കില്‍ ഞങ്ങളെന്തിന്..? എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ പട്ടിക അട്ടിമറിച്ചു; കത്ത് പുറത്ത്; പൂർണ രൂപം വായിക്കാം…
കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന്...
കെഎസ്എഫ്ഇയില്‍ 622 പേർക്ക് കൂടി നിയമനം
കോവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ
പിഎസ്‌സി വഴി കൂട്ടനിയമനം. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ 622പേർ തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ ശാഖകളിൽ ജോലിയിൽ പ്രവേശിച്ചു. ഇത്രയും അധികംപേർ ഒന്നിച്ച് കെഎസ്‌എഫ്‌ഇയിൽ ജോലിയിൽ പ്രവേശിക്കുന്നത് ആദ്യമാണ്.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്...
സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ മുതൽ
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ...
സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാരും; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷം നല്‍കണം
സംസ്ഥാന സര്‍ക്കാരിന് പിന്നാലെ സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെയും ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍...
അദ്ധ്യാപകർ, ലൈബ്രേറിയൻ, നഴ്സ്, ലാബ് ടെക്നീഷ്യൻ… ഖത്തറിൽ ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) മുഖേന ഖത്തറിലെ പ്രമുഖ സ്കൂളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു.
ഒഴിവുള്ള തസ്തിക, വിഷയം, യോഗ്യത :
അദ്ധ്യാപകർ (ഐജിസി എസ് ഇ/എഎസ് ആൻഡ് എ ലെവൽ) - മാതമാറ്റിക്സ് -ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ്...
300 അധ്യാപകരുടെ ഒഴിവ്, ശമ്പളം: 65,000 രൂപ
മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939
പിണറായി സർക്കാർ പറയുന്നത് ചെയ്തിരിക്കും; മിനിമം വേതനം നൽകാത്ത മാനേജ്മെന്റ് സൂക്ഷിച്ചോ
കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്.
കൊശമറ്റം ഫിനാൻസിന്റെ 148-ഉം ഇൻഡൽ മണിയുടെ 66-ഉം സ്ഥാപനങ്ങളിലെ 807 ജീവനക്കാരെ നേരിൽക്കണ്ടു നടത്തിയ പരിശോധനയിൽ 67 പേർക്കു...