Tag: jesus christ

യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പഠനം; ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം ഇതാണ് , ഇരുണ്ട നിറം, ചുരുണ്ട മുടി, ഇരുണ്ട നിറമുള്ള കണ്ണുകള്‍

ലണ്ടന്‍: കാലങ്ങളായി വിശ്വസികള്‍ ആരാധിച്ചിരുന്ന രൂപമല്ല യേശുവിനെന്ന് പുതിയ കണ്ടെത്തല്‍. ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും സിനിമകളിലും എഴുത്തിലൂടെയുമെല്ലാം വര്‍ണിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പുതിയ പഠനം പറയുന്നു. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയും വെളുത്ത വര്‍ണവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത്...
Advertismentspot_img

Most Popular