Tag: jayasoorya
തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ സഹായിച്ചത് വില്ലന്‍ വേഷങ്ങളാണെന്ന് ജയസൂര്യ
വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. തന്നിലെ നടനെ മാറ്റിയത് വില്ലന്‍ വേഷങ്ങള്‍ ആണെന്ന് ജയസൂര്യ പറയുന്നു. ഒരു അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''ആദ്യമായി നായകനായി അഭിനയിച്ച സിനിമ ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രമായിരുന്നു. അതിന്റെ തമിഴ്,...
ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ… ‘ക്യാപ്റ്റന്‍’ നൂറാം ദിവസത്തില്‍ ജയസൂര്യയ്ക്ക് കമന്ററിയുമായി ഷൈജു ദാമോദരന്‍(വീഡിയോ)
ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ജയസൂര്യ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ക്യാപ്റ്റന്‍. ചിത്രത്തിന്റെ നൂറാംദിനം അതി ഗംഭീരമായാണ് ആഘോഷിച്ചത്. ആഘോഷത്തിനിടെ ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്‍കിയ ഷൈജു ദാമോദരന്റെ കമന്‍ട്രിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ...
ദിലീപിനെ തിരിച്ചെടുത്തത് തിടുക്കത്തിലുള്ള തീരുമാനമെന്ന് ലാല്‍; വിഷയത്തില്‍ പ്രതികരിക്കേണ്ടത് ഭാരവാഹികളാണെന്ന് ജയസൂര്യ
കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടന്മാരായ ലാലും ജയസൂര്യയും. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍ പറഞ്ഞു. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക...
നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കൈയ്യേറിയുള്ള നിര്‍മ്മാണം പൊളിച്ചു നീക്കുന്നു
കൊച്ചി: നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലും പൊളിച്ച് നീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്.
കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ്...
അച്ഛനെ കടത്തിവെട്ടും!!! യോഗി പാല്‍കുടി ഡബ്മാഷുമായി ജയസൂര്യയുടെ മകള്‍; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഡബ്മാഷാണ് യോഗി പാല്‍കുടി.. എന്നത്. പല നടിമാരും ഈ ഡബ്സ്മാഷ് ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്സ് മാഷും വൈറലാകുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഡബ്സ്മാഷ്...
‘എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്’ ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണെന്ന് ജയസൂര്യ
കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി നടന്‍ ജയസൂര്യ. ലഹരി ഉപയോഗിക്കുന്ന ആണ്‍കുട്ടികളെ 95 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇഷ്ടമല്ലെന്നും അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരിയെന്നുമാണ് ജയസൂര്യയുടെ ഉപദേശം.
'സേ നോട്ട് റ്റു ഡ്രഗ്സ്' സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018...
സാനിറ്ററി നാപ്കിന്‍ കൈയ്യിലേന്തി ജയസൂര്യ!!! ‘പാഡ്മാന്‍’ ഗംഭീരം… അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന് ഫുള്‍ സപ്പോര്‍ട്ട്
സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം പാഡ്മാന് സപ്പോര്‍ട്ടുമായി നടന്‍ ജയസൂര്യ. ചിത്രം ഗംഭീരമെന്ന് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഭിപ്രായമറിയിച്ചു.
ആദ്യമായിട്ടാണ് മലയാള സിനിമയില്‍ നിന്ന് പാഡ്മാന്‍ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു...
മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)
ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം...