അച്ഛനെ കടത്തിവെട്ടും!!! യോഗി പാല്‍കുടി ഡബ്മാഷുമായി ജയസൂര്യയുടെ മകള്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഡബ്മാഷാണ് യോഗി പാല്‍കുടി.. എന്നത്. പല നടിമാരും ഈ ഡബ്സ്മാഷ് ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്സ് മാഷും വൈറലാകുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഡബ്സ്മാഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ജയസൂര്യയുടെ മൂത്തമകന്‍ ആദി സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ സത്യന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular