Tag: jadhav

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണിയും ജാദവും ആണോ..?

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ധോണിക്കെതിരെയും ജാദവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കാതെ സിംഗിളെടുത്ത് കളിക്കാന്‍ ശ്രമിച്ചതാണ് ധോണിയ്ക്കും ജാദവിനുമെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ ഇരുവരെയും ന്യായീകരിച്ച് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. അവസാന ഓവറുകളില്‍ ധോണിയും ജാദവും വമ്പനടികള്‍ക്ക്...

ജാദവിന് പകരം പന്ത് !!! നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പലരും വാദിക്കുന്നു....

ധോണിയും ജാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു

ഹൈദരാബാദ്: മഹേന്ദ്രസിങ് ധോണിയും കേദാര്‍ ജാദവും നേടിയ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 236 റണ്‍സ്....

ചരിത്ര വിജയവും പരമ്പരയുമായി ഇന്ത്യ; ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്തു

മെല്‍ബണ്‍: ചരിത്രവിജയവുമായി ഓസീസ് മണ്ണില്‍ ഇന്ത്യന്‍ പടയോട്ടം. മുന്‍ നായകന്‍ ധോണിയുടെയും കേദാര്‍ ജാദവിന്റേയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര...
Advertismentspot_img

Most Popular