Tag: jacob vadakkanchary

ഒരാളെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യരുതായിരുന്നു; ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നെന്ന് വി. എസ് അച്യുതാനന്ദന്‍. വടക്കുംചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. എന്നാല്‍,...

സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം, ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി ഡി.ജി.പിയ്ക്ക് കത്ത് നല്‍കി.പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി...

നിപ വൈറസിനെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു

തൃത്താല: നിപ വൈറസിനെക്കുറിച്ച് തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തിയ വ്യാജചികിത്സകരായ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു. തൃത്താല പൊലീസ് ആണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്. പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട്...
Advertismentspot_img

Most Popular