Tag: iyan hume

ബ്ലാസ്റ്റേഴ്സിന് വേണ്ടാത്ത ഹ്യൂമേട്ടന്‍ ഇനി പുണെ സിറ്റിയ്ക്ക് വേണ്ടി പന്ത് തട്ടും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഇയാന്‍ ഹ്യൂം ഇനി പുണെ സിറ്റിയില്‍. ബ്ലാസ്റ്റേഴ്സ് മാനേജുമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഐഎസ്എല്ലിലെ ടോപ്പ് സ്‌കോററായ ഹ്യൂം ടീം വിട്ടത്. പിന്നാലെ താരത്തെ എഫ്സി പുണെ സിറ്റി തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹ്യൂമുമായി കരാറിലെത്തിയതായി പുണെ...
Advertismentspot_img

Most Popular