Tag: isro scam

നഷ്ടപരിഹാര തുകയായ 50 ലക്ഷം കേസിന്റെ കടം വീട്ടാന്‍ പോലും തികയില്ല!!! നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം തുടരുമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുകയാണ്. മികച്ചൊരു ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെങ്കിലും കാലം അദ്ദേഹത്തിനൊപ്പമാണെന്ന് തെളിയിക്കപ്പെട്ടു. നഷ്ടപരിഹാര തുകയായി സുപ്രീം കോടതി 50 ലക്ഷം രൂപ വിധിച്ചു. എന്നാല്‍ ഇത് കടം വീട്ടാന്‍ മാത്രമേ...

‘നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും’ നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അനുകൂല വിധ നേടിയ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനങ്ങളുമായി നടന്‍ ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.'-ദിലീപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ദിലീപിന്റെ പ്രതികരണം. നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി...

ചാരക്കേസില്‍ കേരള പോലീസിനും ഐ.ബിക്കുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി മറിയം റഷീദ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയരായിരുന്ന മാലിദ്വീപ് സ്വദേശി മറിയം റഷീദ കേരളാ പൊലീസിനും, ഐ.ബിക്കും, സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ കേസ് നല്‍കും. ഇക്കാര്യം തന്നോട് പറഞ്ഞതായി കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു മാലി സ്വദേശിയായ ഫൗസിയ ഹസന്‍ വ്യക്തമാക്കി. ഇവര്‍ ഇരുവരും ഇപ്പോള്‍...

ചാരക്കേസില്‍ നിര്‍ണായക വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍...
Advertismentspot_img

Most Popular