Tag: iraviperoor

തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു വന്‍ അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പൊള്ളലേറ്റു, നാലുപേരുടെ നില ഗുരുതരം

പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്. ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍...
Advertismentspot_img

Most Popular