Tag: infront

ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!

വഡോദര: ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ആഭരണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് രാജ്യത്തെതന്നെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വഡോദര സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസമാണ് ക്രൂരപീനത്തിനിരയായത്....

ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

സാംഗ്ലി: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം അരങ്ങേറിയത്. 20കാരിയായ യുവതിയും ഭര്‍ത്താവും പുറത്ത് പോയപ്പോഴായിരുന്നു പീഡനത്തിനിരയായത്. ഹോട്ടല്‍ ജോലിക്കാരനായ യുവാവ് ഭാര്യയ്ക്കൊപ്പം ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് വീട്ടില്‍ നിന്നും തിരിച്ചത്....

തന്റെ മുമ്പിലിരുന്ന് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന് പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി

കൊല്‍ക്കത്ത: തന്റെ മുന്‍പിലിരുന്ന് സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ട്രെയിനിലിരുന്ന പെണ്‍കുട്ടിയുടെ നേരേ റെയില്‍വെ സ്‌റ്റേഷനില്‍ ഇരുന്ന മധ്യവയസ്‌കന്‍ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണിലൂടെ ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ...

കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി!!!

തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ...
Advertismentspot_img

Most Popular