Tag: indore

അച്ഛന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ ഇവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്… അയല്‍ക്കാരന്റെ ശല്യം സഹിക്കാനാകാതെ പതിനേഴുകാരി ജീവനൊടുക്കി

ഇന്‍ഡോര്‍: അയല്‍ക്കാരന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികമായി അതിക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അയല്‍വാസിക്കെതിരായ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്....

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ചാണ് ഇന്‍ഡോര്‍ സ്വദേശിയായും മോഡലുമായ ആകര്‍ഷി ശര്‍മയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. തിരക്കേറിയ റോഡില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ...

ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു!!! 5 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, അപകട കാരണം കാര്‍ വന്നിടിച്ചതെന്ന് പ്രാഥമിക നിഗമനം (വീഡിയോ)

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 9.17ഓടെ തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. 9 പേരെ രക്ഷപ്പെടുത്തി. 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2...

സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ പിടിയി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയില്‍. വിജയ് നഗര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ശിവ്‌നേരി പ്ലാസയിലെ റോയല്‍ തായ് സ്പായില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളെയും പുരുഷന്മാരേയും അരുതാത്ത...

ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ വച്ച് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു!!! ജീവനക്കാരന്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ വച്ച് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ട്രെഷര്‍ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടി ഗെയിമിംഗ് സോണില്‍ കളിക്കാന്‍ കയറി. ഇതിനിടെ ഇവിടുത്തെ ജീവനക്കാരന്‍ കുട്ടിയെ ഗെയിമിംഗ് സോണില്‍ ആളൊഴിഞ്ഞ മൂലയിലേക്ക്...
Advertismentspot_img

Most Popular