Tag: indo- us army

ഇന്ത്യ-യുഎസ് സംയുക്ത സൈനിക പരിശീലനം 21 വരെ

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സൈന്യം നടത്തുന്ന സംയുക്ത പരിശീലനം ഇന്ന് ആരംഭിക്കും. സംയുക്ത സൈനിക അഭ്യാസം 21 വരെ നീണ്ടുനില്‍ക്കും. രണ്ട് സൈന്യങ്ങളും ഒരുമിച്ച് പരേഡും നടത്തും. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമാണ് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനികര്‍ സംയുക്ത...
Advertismentspot_img

Most Popular