Tag: indian team

സ്വയം വിരമിച്ചില്ലെങ്കില്‍ ധോണിയെ പുറത്താക്കാന്‍ തീരുമാനം..? ചീഫ് സെലക്ടര്‍ കാര്യങ്ങള്‍ ബോധിപ്പിക്കും..!!

ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങള്‍ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി...

ഇന്ത്യയുടെ ജേഴ്‌സിയുടെ കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി..!!!

ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ധരിക്കേണ്ട എവേ ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ടീം ഇന്ത്യയുടെ എവേ ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ 30ന് നടക്കുന്ന മത്സരത്തില്‍ ഈ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യ കളിക്കാനിറങ്ങുക. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന...

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി…; ലോകകപ്പില്‍ നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്…

ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ...

ഇന്ത്യന്‍ ടീമിലെ പ്രധാന ആശങ്കയ്ക്ക് വിരാമം

ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. തോളിന് പരിക്കേറ്റ ജാദവ് കളിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. 'കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ലഭിച്ചു....

കഴിഞ്ഞത്‌ പരീക്ഷണമായിരുന്നു..!!! ലോകകപ്പില്‍ കളിക്കേണ്ടവരെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് കോഹ്ലി

ഓസ്‌ട്രേലിയയ്‌ക്കെതിരായ തുടര്‍ച്ചയായ മൂന്നാം ഏകദിനവും തോറ്റത് ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ഏകദിന ലോകകപ്പില്‍ കളിക്കേണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ പതിനൊന്നു പേരേക്കുറിച്ച് കൃത്യമായ...

തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയയെ പുകഴ്ത്തി കോഹ്ലി

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സമ്മാനദാന ചടങ്ങിലാണ് കോലി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്തി സംസാരിച്ചത്. പരമ്പര മൊത്തത്തില്‍ പരിശോധിച്ചാല്‍ ഓസ്ട്രേലിയ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവര്‍ കിരീടം അര്‍ഹിക്കുന്നു. അവര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍...

ബസ് വേണ്ടാ.., ധോണിയുടെ ഹമ്മറുണ്ടല്ലോ…!!! റാഞ്ചിയിലെത്തി താരങ്ങള്‍ ഓടിക്കയറിയത് ഹമ്മറിലേക്ക്…!!!

മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ റാഞ്ചിയിലെത്തി. താരങ്ങളെ സ്വീകരിക്കാന്‍ ധോണി ഹമ്മറുമായിട്ടാണ് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും താരങ്ങള്‍ കൊണ്ടുപോകാന്‍ ബസ് തയാറായി നിന്നിരുന്നു. എന്നാല്‍ ധോണിയുമൊത്ത് ഒരു ഹമ്മര്‍ സവാരി മതിയെന്ന് ചില താരങ്ങള്‍ തീരുമാനമെടുത്തു. ഇതോടെ ആരാധകരും ആവേശത്തിലായി. ബസ് യാത്ര...

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും…!!! ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തിനായി ഇന്നലെ റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആതിഥേയരായ ധോണിയും ഭാര്യ സാക്ഷിയും ഒരുക്കിയ ഗംഭീര വിരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ...
Advertismentspot_img

Most Popular