Tag: india corona

രാജ്യം ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്ക് അടച്ചിടും

കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്ക് അടച്ചിടും കടുത്ത നടപടി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍. സമ്പദ് വ്യവസ്ഥയേക്കാള്‍...
Advertismentspot_img

Most Popular