Tag: ilayaraja

ഇളയരാജയുടെ പാട്ടുകള്‍ ഇനിയും പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം; പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്,

ചെന്നൈ: റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദികളില്‍ പാടരുതെന്ന ഇടയരാജയുടെ നിര്‍ദേശം തള്ളി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ഇളയരാജയുടെ പാട്ടുകള്‍ ഇനിയും വേദികളില്‍ പാടുമെന്നാണ് എസ്പി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദിയില്‍ പാടുന്നതില്‍ തെറ്റില്ലെന്നുമാണ് ബാലസുബ്രഹ്മണ്യത്തിന്റെ...

‘യേശു അല്ല ഉയിര്‍ത്തെഴുന്നേറ്റത് ‘: വിവാദ പ്രസ്താവനയുമായി ഇളയരാജ

യേശു ക്രിസ്തുവല്ല രമണ മഹര്‍ഷിയാണ് മരിച്ചതിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റതെന്ന സംഗീതജ്ഞന്‍ ഇളയരാജയുടെ പ്രസ്ഥാവന വിവാദത്തില്‍. യൂട്യൂബ് ഡോക്യുമെന്ററിയെ ഉദ്ദരിച്ചുകൊണ്ടാണ് ഇളയരാജ ഇത് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇളയരാജയ്ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് പറയുന്നത്. എന്നാല്‍ യൂട്യൂബ്...
Advertismentspot_img

Most Popular