Tag: ian holm

വിഖ്യാത നടന്‍ ഇയാന്‍ ഹോം അന്തരിച്ചു

വിഖ്യാതനായ ബ്രിട്ടിഷ് നടന്‍ ഇയാന്‍ ഹോം (88) അന്തരിച്ചു. ചാരിയറ്റ്‌സ് ഓഫ് ഫയര്‍, ദ് ലോഡ്‌സ് ഓഫ് ദ് റിങ്‌സ് എന്നിവയാണു പ്രശസ്ത സിനിമകള്‍. 1960കളില്‍ സിനിമയില്‍ സജീവമായ ഹോം, നാടകനടനായും പ്രതിഭ തെളിയിച്ചു. റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയിലെ പ്രമുഖനായിരുന്നു. 1998ല്‍ കിങ് ലീയര്‍...
Advertismentspot_img

Most Popular