Tag: hydrabad sunrisers
ഐ.പി.എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍
മുംബൈ: ഐ പി എല്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍...
സണ്‍റൈസേഴ്സ് പേടിക്കണ്ട, വാര്‍ണര്‍ക്കു പകരം എത്തുന്നത് സൂപ്പര്‍താരം
ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്സ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സാണ് സണ്‍റൈസേഴ്സിനായി കളത്തിലിറങ്ങുക.
2015 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഹെയ്ല്‍സ്. ഇംഗ്ലണ്ടിനുവേണ്ടി ടി-20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരമാണ് ഹെയ്ല്‍സ്. ഐ.സി.സി...
വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍!!! ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ ഇനി വില്യംസണ്‍ നയിക്കും
ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്.
ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ...