Tag: hugging

‘യൂ കംപ്ലീറ്റ് മീ ആരാധ്യ’ മെറില്‍ സ്ട്രീപ് അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച മകളുടെ ചിത്രം പങ്കുവെച്ച് ഐശ്വര്യാ റായ്

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നായികയുമായ ഐശ്വര്യ റായ് ബച്ചന് അടുത്തിടെ ലഭിച്ച മെറില്‍ സ്ട്രീപ് അവാര്‍ഡും അതിന്റെ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാഷിംഗ്ടന്‍ ഡിസിയില്‍വെച്ച് നടന്ന ചടങ്ങില്‍ മകള്‍ ആരാധ്യക്കും അമ്മ വൃന്ദയ്ക്കുമൊപ്പമാണ് ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. അബു ജാനി,...

മുന്‍ കാമുകന്റെ അമ്മയെ കെട്ടിപ്പിടിച്ച് കത്രീന കെയ്ഫ്!!! ചിത്രം നീക്കം ചെയ്ത് സല്‍മാന്റെ സഹോദരി

ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് കത്രീനയുടേയും സല്‍മാന്‍ ഖാന്റെയും പ്രണയം. 2008 ല്‍ പുറത്തിറങ്ങിയ യുവരാജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കത്രീന സല്‍മാനുമായി അടുത്തത്. എന്നാല്‍ 2010 ല്‍ ആ ബന്ധം അവസാനിച്ചു. താരങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ഉഹാപോഹങ്ങളായിരുന്നു തുടക്കത്തില്‍. എന്നാല്‍ 2011 ല്‍...

ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ബിസിനസുകാരനെ തടഞ്ഞ് കത്രീന കെയ്ഫ്; വൈറല്‍ വീഡിയോ

ആലിംഗനം ചെയ്യാന്‍ വന്ന ബിസിനസുകാരനെ ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണാ പട്ടേലിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കത്രീന കെയ്ഫ്. കാറില്‍ നിന്ന് ഇറങ്ങി അകത്തുകയറാന്‍ പോകുമ്പോള്‍ താരങ്ങളെ സ്വീകരിക്കാനായി...

താന്‍ കെട്ടിപ്പിടിക്കുമോയെന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് അവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ്...

മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് രാഷ്ട്രീയ നാടകം; തന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് പത്തുതവണയെങ്കിലും രാഹുല്‍ ചിന്തിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോക്സഭയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുലിന്റെ പെരുമാറ്റം...

സംഗീത പരിപാടിക്കിടെ വേദിയില്‍ കയറി ഗായകനെ കെട്ടിപ്പിച്ചു; സൗദിയില്‍ യുവതി അറസ്റ്റില്‍ (വീഡിയോ)

റിയാദ്: സംഗീതപരിപാടിക്കിടെ വേദിയില്‍ കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അറബ് സംഗീതത്തിന്റെ രാജകുമാരന്‍...
Advertismentspot_img

Most Popular